ജനശ്രദ്ധനേടി ബ്രദർഹുഡ്; ഹ്രസ്വചിത്രം

brotherww
SHARE

സംവിധായകനും നടനുമായ ശ്രീ ജോണി ആന്റണി തന്റെ ഫെയ്സ്ബുക് പേജിലൂടെ റിലീസ് ചെയ്ത ബ്രദർഹുഡ് എന്ന ഷോർട് ഫിലിം ജന ശ്രദ്ധ പിടിച്ചു പറ്റന്നു. ഈ കൊറോണ കാലത്തു പ്രവാസികൾ അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും വിഷമങ്ങളും എടുത്തു കാണിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്‌ അവരുടെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം. 

ലോക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സീറോ ബജറ്റിൽ ചുരുങ്ങിയ സമയത്തിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും  ജോൺജോ ആന്റണി  ആണ്. ഛായാഗ്രഹണം,എഡിറ്റിങ് - നിഖിൽ ജോൺ . പശ്ചാത്തല സംഗീതം - അമൽ. ചാൾസ് ക്ലീറ്റസ്, രാജീവ്‌, കെ.എസ്,  ജോൺജോ ആന്റണി,  അഖിൽ ആനന്ദ്, അമൽ ആന്റണി, ടിനോയി പോൾ എന്നിവരാണ് അഭിനേതാക്കൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA