നെല്ലിക്കയും കറമൂസയും; വിഡിയോ
Mail This Article
×
കോവിഡ് പ്രമേയമാക്കി ടെക്കിയുടെ നര്‍മരസപ്രധാനമായ വിഡിയോയ്ക്ക് സമൂഹ മാധ്യമത്തില്‍ മികച്ച പ്രതികരണം. വിഡിയോ ഒരുക്കിയിരിക്കുന്നത് ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അശ്വിൻ അശോക് എന്ന യുവാവാണ്.
ഒരു സ്മാർട്ട് ഫോണ്‍ മാത്രം ഉപയോഗിച്ച് പൂര്‍ണമായും വീട്ടിനുള്ളില്‍ വച്ച് ചിത്രീകരിച്ചിരിക്കുന്ന വിഡിയോയില്‍ അശ്വിൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു നല്ല സന്ദേശം നല്‍കിയാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.