ജോയ്സന്റെ ആടുകൾ; ഹ്രസ്വചിത്രം
Mail This Article
×
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ജോയ്സന്റെ ആടുകൾ എന്ന ഹ്രസ്വചിത്രം. രഞ്ജു സാജൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിർമാണം ആർജെ ക്രിയേഷൻസ്. കഥ സംഭാഷണം ജിസ്ബിൻ ജോസഫ്.
ഛായാഗ്രഹണം റോയ് ബൈജു. സംഗീതം മാർട്ടിൻ. എഡിറ്റിങ് ബിബിൻ ഫ്രാൻസിസ്. റിബിന് ആലുക്ക, ജയ്ബി, ആല്ഹിൻ, ജോയെൽ, ബെസ്റ്റോ, ആന്റോ, മാർട്ടിൻ, സാജു എന്നിവരാണ് അഭിനേതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.