താങ്ക്യു വെരി മച്ച് കൊറോണ; ശ്രദ്ധേയമായി ഹ്രസ്വചിത്രം
Mail This Article
×
കിരൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത താങ്ക്യു വെരി മച്ച് കൊറോണ എന്ന ഹ്വസ്വചിത്രം ശ്രദ്ധേയമാകുന്നു. ക്വാറന്റീനിൽ കഴിയുന്ന യുവാവിന്റെ ചിന്തകളാണ് ചിത്രം പറയുന്നത്.
സനു ബാലകൃഷ്ണനാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങും സീത സുരേന്ദ്രൻ. ഡബ്ബിങ് ഡാനി സൈറസ്. ട്രാൻസ്ക്രിപ്റ്റ് രഞ്ജിത് എ.വി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.