ADVERTISEMENT

ഇന്നത്തെ സമൂഹത്തിൽ, ജീവിക്കുന്ന ഓരോരുത്തർക്കും മുഖം നോക്കാനിതാ ഒരു കണ്ണാടി. സമൂഹത്തിലെ ചിലരുടെ മോശം കാഴ്ചപ്പാടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘മിറർ’ എന്ന ഹ്രസ്വചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അബ്രഹാം ജേക്കബ് സംവിധാനം. തിരക്കഥ അക്ഷയ് കടപ്പൻ. നിർമാണം എസ്‍.എൻ. കുഞ്ഞബ്ദുളള.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com