ADVERTISEMENT

നവാഗതനായ പോൾ സണ്ണി രചനയും സംവിധാനവും നിർവഹിച്ച ന്യായപ്രമാണം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു നീന കുറുപ്പ് , സിനി എബ്രഹാം, അലൻ ബിജു, സിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മയക്കുമരുന്നിന്റെ ദുരുപയോഗമാണ് ചർച്ച ചെയ്യുന്നത്.

 

മയക്കു മരുന്നിന് അടിമപ്പെട്ട ഒരു യുവാവിനാൽ കുടുംബവും സമൂഹവും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം- സന്തു ജോസ്, എഡിറ്റിംഗ്  സന്ദീപ് നന്ദകുമാർ,‌ പശ്ചാത്തല സംഗീതം- ജെസിൻ ജോർജ്ജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT