ADVERTISEMENT

അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത മനോജ് മുനി എന്ന വെബ്സീരിസ് ശ്രദ്ധനേടുന്നു. ആറ് എപ്പിസോഡുകളായാണ് ഈ മിനി സീരിസ് ഒരുക്കിയിരിക്കുന്നത്. നിർമാണം രഞ്ജിത് നായർ. 

 

വിവേക് ചന്ദ്രൻ, അഖിൽ അനിൽകുമാർ എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം അഭിജിത് കൃഷ്ണകുമാർ. എഡിറ്റിങ് മുഹ്സിൻ, സംഗീതം രജത്. സൗണ്ട് ഡിസൈൻ അഖിൽ. മേക്കപ്പ് സ്വരൂപ്.

 

ഹോമാഗ്നി, നരകാസുർ, സ്വയംവരം, ശാപമോക്ഷം, ദേവചരിതം, നൈരാശ്യം എന്നിങ്ങനെയാണ് എപ്പിസോഡുകളുടെ പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT