ADVERTISEMENT

നടി മീനാക്ഷി പ്രധാനവേഷത്തിൽ എത്തുന്ന മാജിക് ബോണ്ട് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഡ്രീം മേക്കേഴ്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമാണം. രചന, സംവിധാനം എം. ആർ. അനൂപ് രാജ്. ഛായാഗ്രഹണം രാരിഷ്. ജി. കുറുപ്പ്. പ്രൊജക്റ്റ്‌ ഡിസൈനർ ജെയ്സൺ ജേക്കബ്.         

 

സംഗീതം ജയേഷ് സ്റ്റീഫൻ, എഡിറ്റിങ് ആശിഷ് ജോസഫ്. മേക്കപ്പ് പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം അനുഷ റെജി. കലാസംവിധാനം ഫിറോസ്. സ്റ്റിൽസ് :അനു നെയ്യാറ്റിൻകര. പബ്ലിസിറ്റി ഡിസൈനൻ രാജീവ്‌. പ്രൊഡക്ഷൻ മാനേജർ അഭികൃഷ്ണ.

 

മീനാക്ഷി, ജെയ്‌സൺ ജേക്കബ്, ബിജു നെട്ടറ, ഡിനി, സജിൻ വർഗീസ്, രാംകുമാർ, അഭി കൃഷ്ണ എന്നിവരാണ് അഭിനേതാക്കൾ.   കേരളത്തിലും ഇന്ത്യക്ക് പുറത്തും ആയി നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത ചിത്രം കൂടിയാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com