ADVERTISEMENT
കേവലം പത്തു ദിവസം കൊണ്ട് ഒരുക്കിയ ആക്ഷൻ ചിത്രം തരംഗമാകുന്നു. കോട്ടയം സ്വദേശിയായ ബെൻ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത വോൾഫ്മാൻ എന്ന 12 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.  ഡയലോഗുകളില്ലാത്ത വോൾഫ്മാനെ വ്യത്യസ്തമാക്കുന്നത് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണ മികവാണ്. ഉണ്ണി മുകുന്ദൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങിയവർ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് രംഗതെത്തി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT