പ്രകൃതിദുരന്തങ്ങളിൽ സർവ്വവും നഷ്ടമായവർക്കായി ഒരു ഹ്രസ്വചിത്രം

SHARE
mymother

2018- ൽ  കോഴിക്കോട് കട്ടിപ്പാറ യിലും, 2019-ൽ  നിലമ്പൂർ കവളപ്പാറയിലും, വയനാട് പുത്തുമലയിലും, ഉരുൾപൊട്ടി സർവ്വം നഷ്ടപ്പെട്ടവർക്കായി ഒരു ഹ്രസ്വചിത്രം. സിനിമ ടിക്കറ്റ് പ്രൊഡക്ഷൻ ഹൗസാണ് മൈ മദർ എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. മൈ മദർ വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്  ബിൻസിറാണ്.  എഡിറ്റിംഗ് അറിവിൻ എസ് ഇരിഞ്ഞാലക്കുടയും മ്യൂസിക്  ഹെൽവിനും     നിർവഹിച്ചിരിക്കുന്നു. നവാഗതരാണ് മൈ മദറിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA