ടിക്ടോക് കൊണ്ട് ഒരു സിനിമ; വിഡിയോ

tiktka
SHARE

പൂർണമായും ടിക്ടോക് വിഡിയോകൾ കൊണ്ട് ഒരു സിനിമ. ടി.കെ.എം.  എൻജിനീയറിങ് കോളജിലെ 1995 ബാച്ച് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് പൂർവ വിദ്യാർഥികളാണ് രസകരമായ ആശയവുമായി എത്തിയത്.

കൊറോണ കാരണം നഷ്ടപ്പെട്ട അവരുടെ റീയൂണിയനു പകരമാണ് ഓണ്‍ലൈൻ ടിക്ടോക് സിനിമ എന്ന ആശയത്തിൽ എത്തിച്ചേർന്നത്. അതിനായി ഏകദേശം 42 ടിക് ടോക് വിഡിയോകൾ കോർത്തിണക്കി അവരുടെ കോളജ് വിദ്യാഭ്യാസ  സംഭവങ്ങൾ വളരെ രസകരമായി കോർത്തിണക്കുകയാണ്.

ഇതിവൃത്തത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും എഡിറ്റിങിലെ മേന്മയും കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്  ഈ കൊച്ചു സിനിമ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA