ADVERTISEMENT

ഈ അടുത്തിറങ്ങിയതിൽ വ്യത്യസ്തമായ ദൃശ്യാവിഷ്കാരവുമായി "കൂജ" എന്ന ഹ്രസ്വചിത്രം. സംവിധാനവും ക്യാമറയും മികച്ച് നിന്നപ്പോൾ സംഗീതവും അഭിനേതാക്കളുടെ പ്രകടനവും അതിന് മികവേകി.

 

മലയാളത്തിലെ സ്ഥിരം ക്ളീഷേകളിൽ നിന്ന് വേറിട്ട ഒരു പ്രമേയം ആണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്... 6 മിനിട്ടോളം മാത്രം ദൈർഘ്യമുള്ള ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒരു തരത്തിലും മടുപ്പിക്കുന്നില്ല എന്നത് എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്.

 

സിനിമ ടിക്കറ്റ് പ്രൊഡക്‌ഷന്റെ ബാനറിൽ അക്ഷയ് കാപ്പാടൻ എന്ന പുതുമുഖ സംവിധായകനാണ് കഥയും, സംവിധാനവും ചെയ്തിരിക്കുന്നത്. കാഴ്ചക്കാരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കും ഈ ഹ്രസ്വചിത്രം എന്നത് തർക്കമില്ലാത്ത ഒരു കാര്യം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com