സ്നേഹബന്ധങ്ങളുടെ ‘നിഹ’; ഹ്രസ്വചിത്രം

niha-short-film
SHARE

നോബിള്‍ ജോൺ–അഖിൽ രമേശ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘നിഹ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അഖിൽ രമേശ് ആണ് ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

വർണങ്ങളെക്കാൾ ചന്തം തോന്നിപ്പിക്കുന്ന കുറച്ചു ബന്ധങ്ങൾ ഉണ്ട് ..ചിലർ കൂടെ ഉണ്ടെങ്കിൽ മറ്റുള്ളവർക്കു നിസാരമായി തോന്നുന്ന പല കാര്യങ്ങളും നമ്മളിൽ പലർക്കും മനോഹരമായി തോന്നും ..ആവേശത്തിന്റെ പേരിലും  മറ്റുള്ളവരുടെ വാക്കിന്റെ പേരിലും സ്വന്തം ഇഷ്ടത്തെ നഷ്ടപ്പെടുത്തരുത്  എന്നു നിഹ എന്ന മ്യൂസിക്കൽ ആൽബം ഓർമിപ്പിക്കുന്നു  ..കുട്ടിത്തങ്ങളും കുസൃതികളും നിറഞ്ഞ ഗൗതമിന്റെയും നിഹയുടെയും ജീവിതം പ്രതിസന്ധികളെ തോൽപിച്ചു കൊണ്ട്  കാത്തിരിപ്പിനും ഒരു അർത്ഥം ഉണ്ടെന്നു കാണിച്ചു തരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA