ADVERTISEMENT
പ്രേക്ഷകർക്ക് നിഗൂഢതയുടെ വ്യത്യസ്ത അനുഭവം സമ്മാനിച്ച് ഏപ്രിൽ ഫസ്റ്റ് 7.30 എ എം എന്ന ഹ്രസ്വ ചിത്രം. യൂണിഫോം റണ്ണേഴ്‌സിന്റെ ബാനറിൽ അനന്തു ശാന്തജൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു. ന്ദഗോപൻ, അജിൻ ശ്രീജയ്, അഭയ് എം.എസ്, വിബിൻ വിശ്വനാഥ്, ഹൃഷികേശ് നമ്പൂതിരി എന്നിവരാണ് ക്യാമറക്കു മുന്നിൽ അണി നിരന്നത്. ഛായാഗ്രാഹകൻ മിഖിൽ അജിത് ആണ് ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചതും എഡിറ്റിങ് നിർവ്വഹിച്ചതും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT