സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി മീമു: വിഡിയോ

memu-short-film
SHARE

ഗൗതം വാസുദേവ് മേനോന്റെ നിർ‌മാണ കമ്പനിയായ ഒൺഡ്രാഗ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന മലയാളം ഷോർട്ട് ഫിലിം 'മീമു' ശ്രദ്ധേയമാകുന്നു. സെപ്റ്റംബർ 4ന് യൂട്യൂബിൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ലോഞ്ച് ചെയ്തത് വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, രമ്യ നമ്പീശൻ ഉൾപ്പെടെ 25ഓളം താരങ്ങളാണ്. ‌‌

വിഘ്നേഷ് അജിത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഋഷി ജോയ് വിജയ് ആണ്. അറ്റ്ലീ യേശുദാസിന്റെ സംഗീതത്തിന് ഗാനം രചിച്ചത് മണ്മറഞ്ഞ അതുല്യ രചയ്താവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ്. ഛായാഗ്രഹണം: രഞ്ജു കൃഷ്ണൻ, എഡിറ്റിംഗ്: അരവിന്ദ് എ. എസ്.കല സംവിധാനം : ധനേഷ്  അസോസിയേറ്റ് ഡയറക്ടർസ് : നന്ദു ആര്‍, അമൃത് മധു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA