പുതുമയാർന്ന പ്രമേയവുമായി ഡ്യൂറേഷൻ; ഹ്രസ്വചിത്രം
Mail This Article
×
ജിത്തു സതീശൻ സംവിധാനം ചെയ്ത ഫാന്റസി ത്രില്ലര്‍ ഹ്രസ്വചിത്രമാണ് ഡ്യൂറേഷൻ. നിർമൽ ദേവസ്യ, മാഹിൻ സലിം, രോഹിത്, ദിദിമോസ്, സഹുൽ എന്നിവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ അവതരണശൈലിയാണ് പ്രധാനപ്രത്യേകത.
അനൂപ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് അർജുൻ. പശ്ചാത്തല സംഗീതം ശാലോം ബെന്നി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.