സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ‘അൺടോള്‍ഡ് സ്റ്റോറീസ്’
Mail This Article
×
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി അബ്ദുൾ ഗഫൂർ സംവിധാനം ചെയ്ത ‘അൺടോള്‍ഡ് സ്റ്റോറീസ്’ എന്ന ഹ്രസ്വചിത്രം. കോവിഡ് മഹാമാരിയിൽ കാലിടറിപ്പോയ ഒരു വലിയ സമൂഹത്തിന്റെ നൊമ്പരങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം അർജുൻ ശ്രീകുമാർ. എഡിറ്റിങ് ശ്യാം കൃഷ്ണൻ. സംഗീതം അലി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.