ADVERTISEMENT

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് അബുദാബിയിലെയും കേരളത്തിലെയും കുട്ടികൾ ചേർന്നുണ്ടാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അവരവരുടെ വീട്ടിൽ ഇരുന്നാണ് ഈ കൊച്ചുമിടുക്കന്മാർ ചിത്രം നിർമിച്ചിരിക്കുന്നത്. 

എ ജെന്റിൽ റിമൈൻഡർ എന്നാണ് ചിത്രത്തിന്റെ പേര്. കോവിഡ് കാലത്ത് ഉടനീളം മറ്റുള്ളവർക്കു വേണ്ടി പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമായി ചിത്രം സമർപ്പിക്കുന്നു.

ശ്രീരാഗ് ദേവദാസ് ആണ് സംവിധാനം. തിരക്കഥ അക്ഷയ് ആനന്ദ്. പശ്ചാത്തലസംഗീതം, ഫിലിം ഐഡിയ തുടങ്ങിയവ ആദിത്യൻ അജിത്കുമാറിന്റേതാണ്. ചിത്രം ആമസോൺ പ്രൈമിലൂടെയും റിലീസ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT