ADVERTISEMENT

മലയാളം മ്യൂസിക്കൽ ഹ്രസ്വചിത്രം ‘നിൻ കൂടെ’ ശ്രദ്ധേയമാകുന്നു.  അഖിൽ രമേഷും ആൻ മരിയ ജോസഫും ചേർന്നൊരുക്കിയ കൊച്ചു സിനിമ സംഗീതത്തിനും പ്രാധാന്യം നൽകുന്നു. പതിനെട്ട് മിനിറ്റ് ദൈർഘ്യമുള്ള കൊച്ചു സിനിമയിൽ മൂന്നു പാട്ടുകളാണ് ഉള്ളത്.  

അഖിൽ രമേഷ് തന്നയാണ് മ്യൂസിക്  ചെയ്തിട്ടുള്ളത്. മലയാളികളുടെ ഇഷ്ട ഗായകൻ വിധു പ്രതാപ്‌ ആണ് ചിത്രത്തിലെ ഒരു പാട്ടുപാടിയിരിക്കുന്നത്.   മറ്റു രണ്ടു പാട്ടുകൾ അരുൺ രാജ് കളരിക്കലും ആൻ മരിയ ജോസഫും ചേർന്ന് പാടിയിരിക്കുന്നു. 

നിർമാണം ജിഷ്ണു, ലിബിൻ. തിരക്കഥ ശ്യാം സതീശൻ. ഛായാഗ്രഹണം ഫെബിൻ. എഡിറ്റിങ് അശ്വിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com