ADVERTISEMENT

കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ ഒരു ബസ് യാത്രയുടെ വളരെ രസകരമായ ഒരു ദൃശ്യാനുഭവമാണ് പുഞ്ചിരി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കാണുന്ന പ്രേക്ഷകരിൽ ഒരു ചെറു ചിരി ഉളവാക്കാൻ ചിത്രത്തിനു കഴിയും. ഒരു പാട്ടിന്റെ താളത്തിനൊപ്പം വളരെ രസകരമായി മുന്നോട്ടു പോകുന്ന ഒരു ബസ് യാത്ര, അതിനിടയിൽ നടക്കുന്ന ഒരു ചെറിയ മോഷണ ശ്രമം, അതാണ് പുഞ്ചിരിക്ക് പറയുവാൻ ഉള്ളത്. 

ചിത്രത്തിന്റെ രചന, സംവിധാനം നിർവഹിച്ചിരിക്കുന്നത് അരവിന്ദ് മനോജ്‌ ആണ്. ക്യാമറ ഹരികൃഷ്ണൻ ലോഹിതദാസ്. എഡിറ്റിങ്  ഫിൻ ജോർജ് വര്ഗീസ്.പശ്ചാത്തല സംഗീതം കമൽ അനിൽ. സെബാസ്റ്റ്യൻ മൈക്കിളും  മിഥുല സെബാസ്റ്യാനുമാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com