വാമിഖ; ശ്രദ്ധേയമായി ഹ്രസ്വചിത്രം
Mail This Article
×
സുബിൻ സുധാകരൻ സംവിധാനം ചെയ്ത വാമിഖ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സുധീന്ദ്രൻ കൂരക്കോട്ടിൽ ആണ് തിരക്കഥ. അമേയ പ്രൊഡക്ഷന്റെ ബാനറിൽ സുധീഷ് കൂരക്കോട്ടിൽ നിർമാണം.
വർഷ, പോൾ ആദം ജോർജ് എന്നിവരാണ് പ്രധാനഅഭിനേതാക്കൾ. സംഗീതം സൂരജ് എസ്. കുറുപ്പ്. ഛായാഗ്രഹണം വിഷ്ണു പ്രസാദ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.