ADVERTISEMENT

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാംദത്ത് സംവിധാനം ചെയ്ത ‘ഈസി ഗോ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ചില എതിർപ്പുകളുടെ പേരിൽ വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങുന്ന രണ്ടു പേരുടെ ലോക്ഡൗൺ ദിവസങ്ങളാണ് ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. മാധ്യമ പ്രവർത്തകയായ ഷെമിൻ സെയ്ദ് ആണ് തിരക്കഥ. 

സംവിധായകൻ ശ്യാംദത്തിന്റെ വീട് തന്നെയാണ് ഈസി ​ഗോയുടെ ലൊക്കേഷൻ. ദിവ്യ പിളള, ജിൻസ് ഭാസ്കർ എന്നിവരാണ് അഭിനേതാക്കൾ. എഡിറ്റിങ് - മനോജ്, പശ്ചാത്തല സം​ഗീതം - അജയ്, സൗണ്ട് ഡിസൈൻ - രം​ഗനാഥ് രവി, സൗണ്ട് എഫക്ട്സ് എഡിറ്റർ - വൈശാഖ് ശോഭൻ, ഡബ്ബിങ് എഞ്ചിനിയർ - നവീൻ വർക്കി, സൗണ്ട് മിക്സിങ് - ഫസൽ എ. ബക്കർ, ഫോളി ആർട്ടിസ്റ്റ് - മുഹമ്മദ് ഇഖ്ബാൽ, ഡിസൈൻ - രാജ​ഗോപാൽ ആചാരി, കളറിങ് - രമേശ് സി പി, ​ഗോപകുമാർ രവീന്ദ്രൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT