ADVERTISEMENT

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഹ്രസ്വചിത്രം കുൽസിതം ശ്രദ്ധ നേടുന്നു. ലോക്ഡൗൺ കാലത്ത് നിരവധി ഹ്രസ്വചിത്രങ്ങളൊരുക്കി ശ്രദ്ധ നേടിയ കാർത്തിക്ക് ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന കുൽസിതത്തിൽ അതിഥി വേഷത്തിൽ ചലച്ചിത്ര താരം കൈലാഷും എത്തുന്നുണ്ട്. 

 

സംവിധാനം, എഡിറ്റിങ്, പശ്ചാത്തല സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നത് കാർത്തിക്ക് ശങ്കറാണ്. പ്രമുഖ സിനിമാനിർമാണ ബാനറായ അബാം എൻ ജോയ് ആണ് നിർമാണ്. കാർത്തിക്ക് ശങ്കറും വിശാൽ വിശ്വനാഥനും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT