ADVERTISEMENT
തൊടുപുഴ വെട്ടിമറ്റം ഗ്രാമത്തിലെ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നൊരുക്കിയ ‘കം ഉണ്ണീശോ ഗോ കൊറോണ’ എന്ന ക്രിസ്മസ് സ്പെഷൽ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നാട്ടിൽ ക്രിസ്മസ് കരോളിനു പോകാനിറങ്ങുന്ന യുവാക്കൾക്കു പറ്റുന്ന അബദ്ധവും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT