നൂമെൻ ത്രില്ലർ ഹ്രസ്വചിത്രം
Mail This Article
×
കിരൺ പുള്ളനൂർ സംവിധാനം ചെയ്ത ന്യൂമെൻ എന്ന ത്രില്ലർ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കിരിതിക രമേശിന്റെേതാണ് തിരക്കഥ. കഥയും എഡിറ്റിങും കിരൺ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുഹൈർ, അലിറ്റോ എന്നിവർ ചേർന്നാണ്. സംഗീതം കൈ എൻഗെൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.