‘ഫസ്റ്റ് സ്റ്റെപ്’ ശ്രദ്ധേയമാകുന്നു
Mail This Article
×
ഷിലിൻ വി.എസ്. സംവിധാനം ചെയ്ത അനിമേഷൻ ചിത്രം ഫസ്റ്റ് സ്റ്റെപ് ശ്രദ്ധേയമാകുന്നു. ആശയവും ഷിലിന്റേതു തന്നെയാണ്. പ്രൊഡക്ഷൻ സ്റ്റുഡിയോ എക്സ്പ്ലയിൻ മീഡിയ വർക്സ്.
മദ്യപാനം പോലുള്ള ലഹരി ഉപയോഗം എങ്ങനെ കുടുംബങ്ങളുടെ താളം തെറ്റിക്കുന്നുവെന്ന് ഒരു മിനിറ്റിൽ സംവിധായകന് ചിത്രത്തിലൂടെ പറയുന്നു. മക്കളിലൂടെ വീണ്ടുമാവർത്തിക്കപ്പെടാനാഗ്രഹിക്കാത്ത ഒരു കാര്യങ്ങളും സ്വന്തം ജീവിതത്തിലും ശീലിക്കാതിരിക്കുക എന്ന സന്ദേശവും ചിത്രം പറഞ്ഞുവയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.