എരിയുന്ന പകയുമായി ‘ഈപ്പൻ’; ഹ്രസ്വചിത്രം

eapen
SHARE

അലക്സ് തരകൻ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ച ‘ഈപ്പൻ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. റോയ് നെല്ലിക്കുന്നേൽ, ജുവൽ സിബി, കൃഷ്ണരാജ്, സിബി മാത്യു, ചെറിയാൻ ജോൺ എന്നിവരാണ് അഭിനേതാക്കൾ.

കാണാതായ മകളെ അന്വേഷിച്ചുള്ള അച്ഛന്റെ യാത്രയാണ് ചിത്രം പറയുന്നത്. സസ്പെൻസ് മാത്രമല്ല സമൂഹത്തിനു നല്ലൊരു സന്ദേശം കൂടിയാണ് ചിത്രത്തിലൂടെ സംവിധായകൻ ഒരുക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.