മീനാക്ഷിയുടെ ഹ്രസ്വചിത്രം; ഇരായനം

meenakshi-short-film
SHARE

മീനാക്ഷിയെ കേന്ദ്രകഥാപാത്രമാക്കി വിനോദ്‌ കറ്റാനം നിർമിച്ച്  രാജേഷ് അമനകര സംവിധാനം ചെയ്യുന്ന  ഇരായനം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വി കെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മീനാക്ഷിയോടൊപ്പം മനോജ് പണിക്കർ, ഡെന്നി ഫിലിപ്, സൂസൻ മനോജ്, സിനി ചന്ദ്രബോസ് , വേണി ചന്ദ്രബോസ്, വിനായക ചന്ദ്ര,അർജുൻ ബാബു,മനോജ്,പ്രദീപ് നായർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു .

പ്രശസ്ത മാധ്യമപ്രവർത്തകനായ ബിജു ജി.  കൃഷ്ണൻ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചാനൽ ക്യാമറാമാനായ ഹരീഷ് ആർ. കൃഷ്ണ  ഈ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ - ഡെന്നി   പുളിക്കൻ. എഡിറ്റിങ് -  അനന്തു എസ് വിജയ്. മിക്സിങ്  - ബിബിൻ ജോസ് ജോർജ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS