ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ശ്രുതി ശരണ്യം തയാറാക്കിയ ചെറു സിനിമ ശ്രദ്ധേയമാകുന്നു. ജനനായകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും ശ്രുതി തന്നെയാണ്. സംഗീതവും ശബ്ദലേഖനവും കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് പാലനാട്.

 

ധർമടവും അവിടെയുള്ള ആളുകളുമൊക്കെയാണ് ചിത്രത്തിലൂടെ പറഞ്ഞുപോകുന്നത്. മനോഹരമായ ഫ്രെയിമുകളാണ് മറ്റൊരു പ്രത്യേകത. സുഹൈൽ  ആണ് എഡിറ്റിങ്. ഛായാഗ്രഹണം വിനായക് ഗോപാൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com