വെട്ട്; പൊളിറ്റിക്കൽ ത്രില്ലർ ഹ്രസ്വചിത്രം
Mail This Article
×
കട്ടൻ എന്ന മ്യൂസിക്കൽ ഹ്രസ്വചിത്രത്തിനു ശേഷം അനൂപ് രവീന്ദ്രൻ, ഇസ, അമൽ വർഗീസ് എന്നിവർ സംവിധാനം ചെയ്ത കഴിഞ്ഞ വെട്ട് എന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നു. രാഷ്ട്രീയപാർട്ടികളുടെ പകപോക്കൽ ചർച്ച െചയ്യുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ്.
ബിബിൻ ബിനു, അനു മോഹൻ എന്നിവരാണ് ഛായാഗ്രഹണം. തിരക്കഥ അനൂപ് രവീന്ദ്രൻ. എഡിറ്റിങ് ഷൈൻ ഷാജു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.