ADVERTISEMENT

ഏറ്റവും ഭയപ്പെടുത്തുന്ന സ്വപ്നം യാഥാർഥ്യമായാലോ? ഒരുറക്കത്തിൽ നിന്നുണരുമ്പോൾ സ്വപ്നവും യാഥാർഥ്വും തമ്മിൽ തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടായാലോ? സ്വപ്നത്തിനുള്ളിലെ സ്വപ്നവും സ്വപ്ന-യാഥാർത്ഥ്യങ്ങൾക്കിടയിലെ സംഘർഷങ്ങളും പരീക്ഷണാർത്ഥമായി ഒറ്റ ഷോട്ടിലൂടെ അവതരിപ്പിക്കുകയാണ് കുവൈറ്റിൽ നിന്നുള്ള മലയാളി കൂട്ടായ്മയിൽ ഒരുക്കിയ ഹ്രസ്വചിത്രം 'വിസിറ്റന്റ്'. ആഖ്യാനത്തിലെ പുതുമകൊണ്ടു തന്നെ ചിത്രം ഇതിനോടകം നവ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞു.

 

എസ്. കെ. പ്രൊഡക്ഷന്‍സിനുവേണ്ടി സിറാജ് കിത് നന്തിയാണ് സംവിധാനം. ക്യാമറ: വിനു സ്നിപ്പേഴ്സ്, സംഗീതം: ബോണി കുര്യൻ അസോസിയേറ്റ് ഡയറക്ടര്‍: ആദര്‍ശ് ഭുവനേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അജിത് മേനോന്‍, സ്റ്റില്‍സ്: നിഖിന്‍ വിശ്വം, ആദര്‍ശ് ഭുവനേശ്, ഡോ. ഗിരീഷ് കൃഷ്ണന്‍, ആദര്‍ശ് എസ് കുമാര്‍, ലിനോ ജി അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT