പകൽ മാന്യന്മാർക്കുള്ള താക്കീത്; ശ്രദ്ധേയമായി ‘ഞൊടി’

njodi
SHARE

അന്യന്റെ സന്തോഷങ്ങളിൽ പോലും കല്ലുകടി ഉണ്ടാക്കുവാൻ ശ്രമിക്കുന്ന പകൽ മാന്യന്മാർക്ക് നേരെയുള്ള താക്കീതാണ് ഞൊടി എന്ന ഈ ചിത്രം. ഏഷണികളിലും പരദൂഷണങ്ങളും അഭിരമിക്കുന്ന സാമൂഹിക ചുറ്റുപാടുകളുടെ ഒരു പരിച്ഛേദമാണ് ഈ കൊച്ചു ചിത്രം. ശരത് ബാബുവാണ് സംവിധാനം.

ജെയ്ബിൻ ബേബിയും ശരത് ബാബുവും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഗോകുൽ നന്ദകുമാർ, എഡിറ്റിങ് മിഥുൻ, സംഗീതം രാഹുൽ.

ബിജോയ് തോമസ്, ജിജോ എബ്രഹാം, ബേബി ജോസഫ്, ജെയ്ബിൻ ബേബി, സിറിൽ, മിഥുൻ ഭാസ്കർ എന്നിവരാണ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA