അംബം നിധിവേട്ട; എപ്പിസോഡ് 3 കാണാം

ambam
SHARE

കാണികളെ മുൾമുനയിൽ നിർത്തിയ എപ്പിസോഡ് 2-ന്റെ തുടർച്ചയുമായി അവർ എത്തി ! അംബം നിധിവേട്ട എപ്പിസോഡ് 3. കൊടുംവനത്തിലെ നിധി കണ്ടെത്താൻ സുഹൃത്തുക്ക നടത്തുന്ന യാത്രയുടെ കഥയാണ് സീരിസ് പറയുന്നത്.

കാട്ടിൽ നടക്കുന്നത് ഭയാനകമായ നിമിഷങ്ങളാണ് പുതിയ എപ്പിസോഡിൽ കാണാനാകുക. കാട് കാക്കുന്ന കാട്ടുമൂപ്പൻ ഈ എപ്പിസോഡിന്റെ ആകർഷണമാണ്. കാട്ടു മൂപ്പന്റെ കൺകെട്ട് വിദ്യകളാൽ സുഹൃത്തുക്കൾ നട്ടം തിരിഞ്ഞ് പായുന്നു. രസകരമായ ട്വിസ്റ്റ് വച്ചാണ് ഈ എപ്പിസോഡും അവസാനിക്കുന്നത്.

വിശാഖ് ശിവയും കൂട്ടുകാരും ചേർന്നാണ് ഈ വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. രാജേഷ് എസ്. ആണ് നിർമാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA