ചിരിപ്പിച്ച് ബീഭത്സം തസ്കരം; ഹ്രസ്വചിത്രം
Mail This Article
×
നിമൽ കണ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ബീഭത്സം തസ്കരം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഗോപകുമാർ കെ.ബി.യാണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ സൗരവ് വസന്ത്.
ലെനിൻ, പ്രസൂൺ വി.ടി., ആദിത്യ കൃഷ്ണൻ, വിഷ്ണു മോഹൻസ രാഹുൽ സി.ആർ., വിഷ്ണു പി.നായർ, നൗഷാദ് അലി, അജയ് കൃഷ്ണൻ, വിഷ്ണു എന്നിവരാണ് അഭിനേതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.