ശ്രദ്ധേമായി 42ാം രാത്രി; ഹ്രസ്വചിത്രം

ratri
SHARE

അഭിഷേക് എ. സംവിധാനം ചെയ്ത 42ാം രാത്രി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കാലിക പ്രസക്തിയുള്ള വിഷയം, അതിന്റെ അവതരണത്തിലുള്ള കയ്യടക്കവും മിതത്വവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രം ഒരിക്കൽ പോലും പ്രത്യക്ഷപ്പെടാതെ 2 വ്യക്തികളുടെ സംഭാഷണത്തിൽ നിറഞ്ഞു നിൽക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 

ഇന്നും സമൂഹം പലപ്പോഴും തുറന്നു ചർച്ച ചെയ്യാൻ മടിക്കുന്ന ഒരു വിഷയത്തെ അഭിഷേക് എന്ന യുവ ടെക്കി നമ്മുടെ മുന്നിൽ തുറന്നു വയ്ക്കുകയാണ്. ബാല്യകാല സുഹൃത്തുക്കളായ നൗഷാദ് ഷാഹുലും പ്രദീപ് ജോസഫും പ്രധാന കഥാപാത്രങ്ങളാകുന്നു. അഭിഷേക് തന്നെയാണ് കഥയും തിരക്കഥയും. ആൻഡ്രൂ ജോൺസ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA