‘നാട്ടിൽ എവിടെയാ’; ഹ്രസ്വചിത്രം കാണാം
Mail This Article
×
ആൻഡ്രൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം‘നാട്ടിൽ എവിടെയാ’ ശ്രദ്ധനേടുന്നു. കാലാകാലങ്ങളായി നമ്മുടെ കേരളത്തിലെ വ്യവസായ മേഖല നേരിടുന്ന പ്രശ്നം വളരെ മനോഹരമായി പരാമർശിക്കുന്ന ഒരു ചെറു ചിത്രമാണ് നാട്ടിൽ എവിടെയാ. ദുബായിൽ നിന്നുള്ള ഒരുകൂട്ടം മലയാളികൾ ആണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാ മലയാളികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഹ്രസ്വചിത്രമെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. നിർമാണം പിസിഎം മീഡിയ ഗ്രൂപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.