ശ്രദ്ധനേടി ‘സമസ്യ’; ഹ്രസ്വചിത്രം കാണാം

samasya-short
SHARE

ഗോപികൃഷ്ണൻ ആർ. തിരക്കഥ എഴുതി സംവിധാനം ചെയ്ത സമസ്യ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മനുഷ്യ മനസ്സ് അതി സങ്കീർണമായ ഒരു സമസ്യ ആണ്. ഒരേ സമയം അതി മനോഹരമായ സൃഷ്ടികൾക്കും സങ്കൽപ്പത്തിന് അതീതമായ ഇരുണ്ട ചിന്തകൾക്കും കാരണമാവാറുണ്ട്. സമസ്യ എന്ന ഹ്രസ്വചിത്രം മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങൾ പര്യവേക്ഷണം ചെയ്യാൻ ശ്രമിക്കുന്നു.

അനൂപ് നാരായണൻ ആണ് ക്രിയേറ്റീവ് ഡയറക്ടർ. അഭിനേതാക്കൾ: ആനന്ദ് ശങ്കർ, അഞ്ജലി ദേവി, അരവിന്ദ് കൃഷ്ണൻ, അഖിലേഷ് ഈശ്വർ, ഉമേഷ് കുമാർ.  ക്യാമറ–എഡിറ്റിങ് വിഷ്ണുദേവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA