തട്ടിപ്പുകൾക്കെതിരെ പൊലീസുകാരന്റെ തൂലികയിൽ ഹ്രസ്വചിത്രം

oru-vattam-koodi
SHARE

പോലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ തട്ടിപ്പിനെ കുറിച്ചുള്ള പരാതികൾ കൂടിയതോടെ ഷിനീഷ് പെരുമ്പിലാ എന്ന പൊലീസുകാരൻ ആളുകളെ ബോധവൽക്കരിക്കുന്നതിനായി ഒരു ഹ്രസ്വചിത്രം എഴുതി. ‘ഒരു വട്ടം കൂടി’ എന്ന ഇൗ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് സിന്റോ ഡേവിഡ് ആണ്.

അഞ്ചു മിനിട്ടുള്ള വിഡിയോയിൽ പ്രശസ്ത സിനിമാതാരം ശിവാജി ഗുരുവായൂരിനോപ്പം റോജി പോന്നോർ, ലൈജു വിഎം , അർപ്പിത റോജി എന്നിവർ വേഷമിടുന്നു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സഹകരണത്തോടെ ലൈം മിഡിയോ ആണ് ഹ്രസ്വ ചിത്രം അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം ജുബിൻ ചെറുവത്തൂർ. പശ്ചാത്തല സംഗീതം ജിഷ്ണു തിലക്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA