ഈ ‘ചേട്ടൻ’ ആള് സൂപ്പറാ; ഹ്രസ്വചിത്രം

chettan
SHARE

തന്റെ അനിയൻ തന്നേക്കാൾ മിടുക്കനാണെന്ന തോന്നൽ ചെറുപ്പം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ചേട്ടൻ. ഒരു ദിവസം അവരുടെ വീടിന് അടുത്ത് സുന്ദരിയായ ഒരു പെൺകുട്ടി വരുകയും ചേട്ടന് അവളോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു.അതിന് ശേഷം എന്ത് സംഭവിക്കുന്നു എന്നത് ആണ് ഈ ഷോർട്ട് ഫിലിം പറയുന്നത്. 

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വരുൺ ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ, ഡാലിയ മരിയ, ബേസിൽ ഗർഷോം, ഷിയോണ, അർഷാദ് അലി എന്നിവരാണ് മറ്റ് താരങ്ങൾ.

ബേസിൽ ഗർഷോം സംവിധാനം ചെയ്ത ചിത്രം അവിനീർ ടെക്നോളജി ആണ് നിർമിച്ചിരിക്കുന്നത്. എഡിറ്റിങ് അജാസ് പുക്കാടനും ക്യാമറ അജിത്ത് വിഷ്ണുവും ആണ് .കഥ വിഷ്ണു ഗോപകുമാര്‍ മേനോൻ. .സംഗീതം നൽകിയത് രജത് പ്രകാശും ഫൈനൽ മിക്സിങ് ഷെഫിൻ മായനും നിർവഹിച്ചിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA