‘എയിം’; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
Mail This Article
×
റീൽസ് സ്റ്റോറീസിന്റെ ബാനറിൽ യുവ സംവിധായകൻ വിജോ ജോസ് കഥ എഴുതി സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം ‘എയിം’ ശ്രദ്ധനേടുന്നു. ശിശു ദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്. അനീഷ് ആനിക്കാട്, ആശ എസ്. നായർ, ഇ.വി. ഫിലിപ്പ്, കലാമണ്ഡലം എബിൻ ബാബു, മാസ്റ്റർ ശ്രാവൺ ആർ. ആചാര്യ , മാസ്റ്റർ കാർത്തിക് എസ്. സുബിൻ , ബേബി കല്യാണി എസ്. സുബിൻ എന്നിവരാണ് അഭിനേതാക്കൾ.
കണ്ണൻ കിടങ്ങൂർ ഛായാഗ്രഹണം. നിഖിൽ മറ്റത്തിൽ മഠം എഡിറ്റിങും അനിറ്റ് പി. ജോയ് പശ്ചാത്തല സംഗീതവും അജിത് പുതുപ്പള്ളി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.