ADVERTISEMENT

അച്ഛനും മകളും തമ്മിലുള്ള അമൂല്യ സ്നേഹബന്ധത്തിന്റെ കഥ പറയുകയാണ് സൈജു ജോസ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന മേലെ എന്ന ഹ്രസ്വചിത്രം. ഷാജൻ മാടശ്ശേരിയും അഷ്റഫും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

 

ആഷ‌്‌ലി ജോഷിയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തിലെത്തുന്നത്. അർപിത പ്രമോദ്, പ്രവീൺ ഹരീശ്രീ, ഷീജ വിശ്വനാഥ് എന്നിവരാണ് ചിത്രത്തിന്റെ ഡബ്ബിങ് ആർട്ടിസ്റ്റുകൾ.

 

ഛായാഗ്രഹണവും ടൈറ്റിൽ പോസ്റ്ററും ബിൻസൺ ജോസഫിന്റേതാണ്. എഡിറ്റിങും കളറിങും ഷാജൻ മാടശ്ശേരി. സംഗീതം എബിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com