നൊമ്പരപ്പെടുത്തിയും ചിന്തിപ്പിച്ചും ഒരു ഹ്രസ്വ ചിത്രം; ചെന്താരടി

chentharadi
SHARE

പുതുവർഷത്തിൽ മനസ്സിനെ നൊമ്പരപ്പെടുത്തിയും ചിന്തിപ്പിച്ചും ഒരു ഹ്രസ്വ ചിത്രം  ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ മാനസിക വികാരങ്ങളെ വളരെയധികം ഹൃദയ സ്പർശിയായി ചിത്രീകരിച്ചിരിക്കുന്നു ടെക്‌നോ പാർക്ക്‌ ഉദ്യോഗാർഥികൾ ആയ ഇതിന്റെ അണിയറ പ്രവർത്തകർ. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ മുൻപിൽ വെച്ച് നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ കൊച്ചു ചിത്രം ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ കരസ്തമാക്കി കഴിഞ്ഞു.

ദിലീപ് പുളിക്കമാലിൽ ന്റെ രചനയിൽ അനൂപ് ദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം ലാലു സുധർമൻ. സാംലാൽ പി തോമസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം ഡോ. പ്രവീൺ തങ്കപ്പൻ. ആദർശ് മധുസൂദനൻ, പ്രദീപ് ജോസഫ്, സംഗീത അയ്യർ, ദീപ രാഹുൽ ഈശ്വർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA