‘ദ് ഐഡന്റിറ്റി’; വെബ് ഫിലിം ശ്രദ്ധനേടുന്നു
Mail This Article
×
ഡോ. ചന്ദ്ര വധന സംവിധാനം ചെയ്ത ‘ദ് ഐഡന്റിറ്റി’ എന്ന വെബ് ഫിലിം ശ്രദ്ധനേടുന്നു. പ്രയാണ ലാബ്സ് ആണ് നിര്‍മാണം. ഛായാഗ്രഹണം ലിതിൻ പോൾ, വിവേക് എം.ഡി. സംഗീതം സംഗീത വർമ.
ഗോപികൃഷ്ണ എം., രശ്മി കുറുപ്പ്, ഗാത ജി. കൃഷ്ണ, അനയ്, ശ്രുതി വിപിൻ എന്നിവരാണ് അഭിനേതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.