ADVERTISEMENT

സ്ഥിരം ക്രൈം ത്രില്ലെർ സ്വഭാവത്തിൽ നിന്നും മാറി വേറിട്ടൊരു ആഖ്യാന ശൈലിയുമായി എത്തി ശ്രദ്ധനേടുകയാണ്  ഹ്രസ്വചിത്രം 'ഛായാമുഖിയും ഹാരവും'. ഒരു സ്ത്രീയുടെ കൊലപാതകവും തുടർന്നുള്ള അന്വേഷണങ്ങളും നടക്കുന്നതിനിടയിൽ സംഭവിക്കുന്ന കുറച്ചു അസ്വാഭിവകമായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. സസ്‌പെൻസും, ഫാന്റസിയും ഹൊററും ചേർന്നുള്ള കഥപറച്ചിൽ പ്രേക്ഷകന് പുതിയ ഒരു കാഴ്ച്ചാനുഭവം സമ്മാനിക്കുന്നു. 

 

ഷിഫാസ് എസ്. ഷറഫ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജോമിൻ വി ജിയോ ആണ്. സിനിമ കൂട്ടായ്മ ആയ 'സിനിമ ബുദ്ദിസ്' ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

 

ക്യാമറ വിസോൾ കരുനാഗപ്പള്ളി

എഡിറ്റിങ് പ്രശാന്ത് ജയ്ഹോ

റീ റെക്കോർഡിങ് മിക്സര്‍ അർണോൾഡ് ആന്റണി

അസോസിയേറ്റ് ഡയറക്ടർ അജു അനൻ മാത്യു

ഡി ഐ പോൾ ഹോൾഡൻ

സംഗീതം ലിനു മോനിച്ചൻ

ശബ്‌ദ രൂപകൽപ്പന അഭിഷേക് സെബാസ്റ്റ്യൻ

കാസ്റ്റിംഗ് ഡയറക്ടർ വിനിൽ ഡി‌ക്രൂസ്

അസിസ്റ്റന്റ് ഡയറക്ടർ അതുൽ മധുസൂദനൻ

ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് അഭിത് ചന്ദ്രൻ

പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഡി പയസ്

ആർട്ട്- നിവിൻ വി.ജെ, ബാലു

പ്രൊഡക്ഷൻ  സപ്പോർട്ട് അനുമോൻ ആന്റണി, ശ്രീജേഷ് കെ ടി & ശിവം ശുക്ല

അസിസ്റ്റന്റ് ക്യാമറ വിനീഷ്

ഹെലിക്യാം ഷാൻ കൊല്ലം

വിഎഫ്എക്സ് അമൽ എസ്.

 

മറ്റു അഭിനേതാക്കൾ:

 

പ്രേം പ്രകാശ് ലൂയിസ്

സുരേഷ് മാവേലിക്കര

വിനിൽ ഡിക്രൂസ്

അതുൽ മധുസൂദനൻ

അരുൺ

കീർത്തി മോഹൻ

അഭിഷേക് സെബാസ്റ്റ്യൻ

അമാന അയൂബ് ഖാൻ

പ്രശാന്ത് ജയ്ഹോ

അജു അന്ൻ മാത്യു

അബീസ് അഭിലാഷ്

അഭിലാഷ്

ഉണ്ണി പുന്നപ്ര

അസിം സമദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT