സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി റിയൂണിയൻ; ഹ്രസ്വചിത്രം
Mail This Article
×
സാജൻ രാമാനന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം റീയൂണിയൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ജോണി കൈതാരത്ത്, അരുൺ മുരളി, ഋഷി ലെസ്സിൻ ശ്രീനിവാസ്, ഷൈൻ തോമസ്, അഭിലാഷ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന അഭിനേതാക്കളായി എത്തുന്നു.
വേദാൻഷ് ഫിലിം കമ്പനിയുടെ ബാനറിൽ രാജീവ് ശ്രീധരൻ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജിക്സൺ ജോഷി. എഡിറ്റിങ് നിഖിൽ ബെന്നി. സ്റ്റോറി റീൽസ് മീഡിയയിലെ അരുൺ എസ് കുമാർ ആണ് ഡിഐ കൈകാര്യം ചെയ്തത്. പബ്ലിസിറ്റി ജിതിൻ കുര്യാക്കോസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.