കൾട്ട് ക്രിട്ടിക്ക് മൂവി അവാർഡ്സ് നടത്തി വരുന്ന ഫെസ്റ്റിവലിൽ "ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് അവാർഡ്" ഇന്ത്യയിൽ നിന്നും "കറ" മിനി മൂവിക്ക് ലഭിച്ചു.രണ്ടു വിഭാഗങ്ങളിലായാണ് അവാർഡ്. മികച്ച നിർമാതാവ്, മികച്ച പരീക്ഷണ ചിത്രം എന്നീ വിഭാഗങ്ങളിലായാണ് അവാർഡ്. വിവിധ മേളകളിൽ നിന്നായി ഇത് വരെ 66 അവാർഡുകൾ ചിത്രം കരസ്ഥമാക്കി. ലറിഷ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണം മോഹൻ മുതിരയിൽ ആണ്
‘കറ’ ശ്രദ്ധനേടുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.