ADVERTISEMENT

നിതിൻ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഐ ആം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വിഷാദരോഗത്തിന്റെ തീവ്രത എത്രത്തോളം മനുഷ്യനെ മാറ്റിമറിക്കും എന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്.

 

ആനി സോഫിയയാണ് നിര്‍മാണം. ഛായാഗ്രഹണം ജയകൃഷ്ണൻ.

 

ലിറ്റില്‍ മാസ്റ്റര്‍, നിശബ്ദം (തമിഴ്), ആഹാ, സല്യൂട്ട്, ഡൂഡി (തമിഴ്) തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് നിതിന്‍. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍, ജമീലാന്‍റെ പൂവങ്കോഴി എന്നിവയാണ് നിതിൻ അഭിനയിച്ച പുതിയ ചിത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com