കാമുകന് ജ്യൂസില്‍ വിഷം നൽകി കാമുകി; ട്വിസ്റ്റുമായി ഹ്രസ്വചിത്രം

love-poison-short-film
SHARE

കാമുകന് ജ്യൂസിൽ വിഷം കലർത്തി നല്‍കി കാമുകി കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ലവ് പോയ്സൺ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

അന്ധവിശ്വാസത്തിന്റ പേരിൽ കാമുകനെ ജ്യൂസിൽ വിഷം കൊടുത്ത് കൊല്ലാൻ നോക്കുന്ന കാമുകിയുടെയും അവരുടെ അമ്മയുടെയും കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ക്ലൈമാക്സിൽ വലിയൊരു ട്വിസ്റ്റും ഒളിപ്പിച്ചാണ് അണിയറ പ്രവർത്തകർ എത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS