Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതി; വിഡിയോ കാണാം

gathi

ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുന്ന ഒരുപാട് അവസ്ഥകള്‍ നമുക്കിടയിലുണ്ട്. അങ്ങനെയൊരു പ്രമേയമാണ് രതീഷ് ചന്ദ്രന്‍ സംവിധാനം ചെയ്ത് ഗതി എന്ന ഹ്രസ്വചിത്രം പറയുന്നത്. ഒരു കൂട്ടം ടെക്കികള‍്‍ ആണ് ഈ ഹ്രസ്വചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ടെക്നോപാർക്കിൽ നടന്ന ഹ്രസ്വചിത്രം മത്സരത്തിൽ ഈ ചിത്രത്തിലെ അഭിനയിത്തിന് മണി നായർക്ക് മികച്ച അഭിനേതാവിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നു.

GATHI - Lives deviated....NOT a violence against women

മണി നായർ, രതീഷ്, അർജുൻ, വേണു, ഗോപാൽ എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം സിബിൻ ചന്ദ്രൻ.