Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറായി അനുപമ; ചിത്രങ്ങൾ വൈറൽ

anupama-1

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരൻ മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ചേക്കേറി കഴിഞ്ഞു. തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. പ്രേമത്തിലൂടെ സിനിമാരംഗത്തെത്തിയ അനുപമ ഇതിനോടകം തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി എട്ട് ചിത്രങ്ങളിൽ അഭിനയിച്ചു. 

anupama-2

ഇപ്പോഴിതാ അനുപമയുടെ ഗ്ലാമർ ചിത്രങ്ങളാണ് ടോളിവുഡിൽ ചർച്ചയാകുന്നത്. തെലുങ്കിലെ ടെലിവിഷൻ അവാർഡിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടി. വളരെ വ്യത്യസ്തമായ വസ്ത്രത്തിലാണ് അനുപമ എത്തിയത്. മനോഹരമായ ഗൗണിലെ മയില്‍പീലി ഡിസൈന്‍ ആണ് ഏറ്റവും ആകർഷണം.

anupama-3

തെലുങ്കില്‍ വളരെ ഹിറ്റായ നടിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇതിനോടകം അനുപമ. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ അഭിനയിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയിരുന്നു. ശതമാനം ഭവതി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍  തിയറ്ററിലെത്തിയത്.

anupama-6
anupama-4
Your Rating: